Surprise Me!

വെള്ളത്തിനടിയിലായി വയനാട് | #Wayanad | #KeralaRain | Oneindia Malayalam

2019-08-09 1 Dailymotion

wayanadu is in danger situation <br />കനത്ത മഴയില്‍ വയനാട്ടിലെ ചൂരല്‍മല പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ഒരു പ്രദേശമാകെ ഒലിച്ചു പോകുന്നതും, നിന്നനില്‍പ്പില്‍ വീടു തകര്‍ന്നു വീഴുന്നതും ഭയപ്പെടുത്തുന്ന കാഴ്ചകളായി. നാല്‍പതോളം പേരെ കാണാതായി എന്നാണ് വിവരം. നിരവധി വീടുകള്‍ തകര്‍ന്നു. അമ്പലവും പള്ളിയും അടക്കം നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായി. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി. വയനാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Buy Now on CodeCanyon